Surprise Me!

രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത | Oneindia Malayalam

2018-08-06 148 Dailymotion

Terr0rist attack alert in Delhi, Extra checks before August 15 to prevent terr0r attacks at Delhi
രാജ്യം 72ാം സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ ഒരുങ്ങവെ ശക്തമായ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതുസംബന്ധിച്ച വിവരം അധികൃതര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
#August15 #IndependenceDay